ചിന്മയ അന്തർദ്ദേശീയ കേന്ദ്രവും, ചിന്മയ യുവ കേന്ദ്രവും സംയുക്തമായി 2021 ഏപ്രിൽ 9 മുതൽ 11 വരെ ചിന്മയ അന്തർദ്ദേശീയ കേന്ദ്രത്തിൽ വച്ച് 16 വയസിനും 35 വയസിനും മദ്ധ്യേയുള്ള യുവാക്കൾക്കായി ‘ഗീതാ ഫോർ യുവ’ ത്രിദിന ശിബിരം സംഘടിപ്പിക്കുന്നു. ഈ ശിബിരത്തിൽ ഗീതാ പഠനം, ധ്യാനം, സ്തോത്രപാരായണം, തുടങ്ങിയവ പരിശീലിപ്പിക്കുന്നതായിരിക്കും.
ചിന്മയ അന്തർദ്ദേശീയ കേന്ദ്രവും, ചിന്മയ യുവ കേന്ദ്രവും സംയുക്തമായി 2021 ഏപ്രിൽ 9 മുതൽ 11 വരെ ചിന്മയ അന്തർദ്ദേശീയ കേന്ദ്രത്തിൽ വച്ച് 16 നും 35നും മദ്ധ്യേയുള്ള യുവാക്കൾക്കായി ‘ഗീതാ ഫോർ യുവ’ ത്രിദിന ശിബിരം സംഘടിപ്പിക്കുന്നു. ഈ ശിബിരത്തിൽ ഗീതാ പഠനം, ധ്യാനം, സ്തോത്രപാരായണം, തുടങ്ങിയവ പരിശീലിപ്പിക്കുന്നതായിരിക്കും.
Facilitator
ബ്രഹ്മചാരി സുധീർ ചൈതന്യ സാന്ദീപനീ സാധനാലയത്തിൽ നിന്നും രണ്ടു വർഷത്തെ വേദാന്ത പഠനം പൂർത്തിയാക്കിയതിനുശേഷം കോട്ടയം ചിന്മയ മിഷനിലേയും ചിന്മയ അന്തർദ്ദേശീയ കേന്ദ്രത്തിലേയും ബ്രഹ്മചാരിയായി സേവനമനുഷ്ഠിച്ചു വരുന്നു. ഇദ്ദേഹം ചിന്മയ യുവകേന്ദ്ര കേരളത്തിന്‍റെ കോർഡിനേറ്റർ ആയിരുന്നു, ഇപ്പോൾ ഓൾ ഇന്ത്യ ചിന്മയ യുവകേന്ദ്രത്തിന്‍റെ നാഷണൽ കൗണ്‍സിൽ മെമ്പറാണ്.
Starting from: 9th - 11th April, 2021
Mode of Camp: Onsite
Venue: Chinmaya International Foundation, Adi Sankara Nilayam Ernakulam, Kerala
Texts: Bhagavad Gita
Language: Malayalam
Age: Between 16 and 35
Camp Donation: ₹ 1100 / US$ 20
Contact Details
Call us on: +91 92077 11136 |+91 92077 11137
Email us: welcometocif@chinfo.org
Write A Public Review